Thursday, July 6, 2023

അങ്ങനെ ഞാനും ഒരു പ്രവാസി ആയി.

ഈ പാലായിൽ നിന്ന് അവസാനം വിദേശത്തു പോകാൻ സാധ്യത ഉള്ള ഒരു ആളാരുന്നു ഞാൻ. എന്നെ അടുത്ത് അറിയാവുന്ന എന്റെ സുഹൃത്തുക്കുളം ആ അഭിപ്രായം ശെരി വെച്ചിട്ടുണ്ട്. ഞാൻ ലണ്ടന് പോകുവാന് എന്ന് പറഞ്ഞപ്പോൾ "നീയോ" എന്ന് ചോദിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്. 

അങ്ങനെ അതും സംഭവിച്ചു. അങ്ങനെ ഞാനും ഒരു പ്രവാസി ആയി. 







No comments:

Post a Comment